¡Sorpréndeme!

ബന്ധുക്കളായ അഞ്ച് പെണ്‍കുട്ടികളെ വധിക്കാന്‍ ജോളി നോക്കി | Oneindia Malayalam

2019-10-09 8,397 Dailymotion

koodathai jolly tried to trap five more girls
കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ പുതിയ വഴിത്തിരിവ്. ജോളി അഞ്ച് പെണ്‍കുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതോടെ ഇനിയും കൊലപാതക ശ്രമങ്ങള്‍ പുറത്തുവരാനുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.